20 വർഷം തടവിന് വിധിക്കപ്പെട്ട അബ്ദുല് റഹീമിന് അടുത്ത വർഷം പുറത്തിറങ്ങാമെന്നാണ് കോടതി വിധി. 19 വർഷമായി ജയിലില് കഴിയുന്ന റഹീം ഇനി ഒരു വർഷം കൂടി കാത്തിരുന്നാല് മതിയാകും.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുര് റഹീം 2006ലാണ് സൗദിയിലെത്തിയത്. ......
ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.......
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച കുറ്റപത്രം വലിയൊരു ചോദ്യം ഉയർത്തിയിരിക്കുകയാണ് – ഒരു രാഷ്ട്രീയ പാർട്ടിയെ ക്രിമിനൽ കേസിൽ പ്രതിയാക്കാൻ നിയമപരമായി കഴിയുമോ? തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുകൾ, വായ്പാ ക്രമക്കേടുകൾ, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിമാരെക്കൂടാതെ പാർട്ടിയെത്തന്നെ പ്രതിയാക്കിയാണ് ഇ.ഡി. കുറ്റപത്രം നൽകിയത്. ......
കേരളത്തെ ഞെട്ടിച്ച കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മിനെയും, തൃശൂർ ജില്ലയിലെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരായ എ.സി. ......
തമിഴിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് '96'. വിജയ്സേതുപതിയും, തൃഷയും - കഥാനായകനും, കഥാനായകിയുമായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പ്രേം കുമാറാണ്. ......
കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.
MSC ELSA3 എന്ന കപ്പൽ പൂർണ്ണമായും മുങ്ങിയതിനെ തുടർന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷിച്ചു. ......
സൗദിയിലെ ജുബൈലിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്.......
തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും സിപിഎം നേതാക്കളെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും കേസിൽ പ്രതികളാണ്. ......
ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവർ ജിം സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജിംപ്രവേശനത്തിൽ നടന്ന ക്യാമ്പിന് റോക്കാ പവർ മാനേജർ മുഹമ്മദ് നാജിയും, അമേരിക്കൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് റിലേഷൻസ് & മാർക്കറ്റിങ് വിഭാഗത്തിലെ അജ്മൽ മുസ്തഫയും നേതൃത്വം നൽകി. ഡോ. ......